You are Here : Home / എഴുത്തുപുര

കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍റ് ഇടപെടും: പിജെ കുര്യന്‍

Text Size  

Story Dated: Friday, July 12, 2013 03:46 hrs EDT

കേരളത്തിലെ വിവാദങ്ങള്‍ പരിഹരിക്കാനായി ഹൈക്കമാന്‍റ് ഇടപെടുമെന്ന് പിജെ കുര്യന്‍. ഇങ്ങനെ പോയാല്‍ കേരള രാഷ്ട്രീയം അധ:പതിക്കും. കേരളത്തിന്‍റെ വികസന പുരോഗതിക്കും ഇത് തടസമാവും.  നേതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും  നേതാക്കള്‍ പരസ്പരം ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും പി ജെ കുര്യന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More