You are Here : Home / എഴുത്തുപുര

പുണ്യം പിറന്ന മാസം;വ്രതാരംഭം ഇന്നു മുതല്‍

Text Size  

Story Dated: Wednesday, July 10, 2013 04:19 hrs EDT

റംസാന്‍ ഇന്ന് ആരംഭിക്കും. മാനന്തവാടിയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ജൂലൈ 10 റംസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കോഴിക്കോട് മുഖ്യഖാസി കെ. വി. ഇമ്പിച്ചമ്മദ്ഹാജിയും അടക്കമുള്ളവര്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് നാടുകളിലും ബുധനാഴ്ച തന്നെയാണ് റംസാന്‍ തുടങ്ങുന്നത്.പള്ളികളെല്ലാം റംസാന്‍ വിശുദ്ധിക്കായി ഒരുങ്ങിക്കഴിഞ്ഞു. നോമ്പ് തുറക്കാന്‍ പള്ളികളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.