You are Here : Home / എഴുത്തുപുര

മോഡിയുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ഡേവിഡ് കാമറൂണ്‍

Text Size  

Story Dated: Thursday, November 14, 2013 03:56 hrs UTC

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
കൊളൊംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശ്രീലങ്കയിലേയ്ക്കു തിരിച്ച വേളയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കാമറൂണ്‍ ഇന്ത്യയിലെത്തിയത്.തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായതിനാല്‍ മോദിയുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങള്‍ മോദിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.