You are Here : Home / എഴുത്തുപുര

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി

Text Size  

Story Dated: Saturday, November 09, 2013 09:53 hrs UTC

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്നു ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷയുമായ മായാവതി. തനിയെ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിഎസ്പിയെ തകര്‍ക്കാനും പാര്‍ട്ടിക്കു പിന്തുണ നല്‍കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബിജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാക്കുമെന്നുള്ള വാര്‍ത്തകള്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.