You are Here : Home / എഴുത്തുപുര

പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്‌സദ് കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, November 02, 2013 02:39 hrs EDT

അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്‌സദ് കൊല്ലപ്പെട്ടു. വസീരിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് മെഹ്‌സദ് കൊല്ലപ്പെട്ടതെന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമായ വസീരിസ്ഥാനിലെ മിറാന്‍ ഷായില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ദാന്‍ദാ ദാര്‍പാ ഖേല്‍ പ്രദേശത്താണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More