You are Here : Home / എഴുത്തുപുര

നെടുമ്പാശേരി സ്വര്‍ണക്കടത്ത്: രണ്ട് പ്രതികള്‍ക്ക്‌ ജാമ്യം

Text Size  

Story Dated: Wednesday, October 23, 2013 09:07 hrs EDT

നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവനും പ്രിവന്‍്റീവ് ഓഫീസര്‍ സുനില്‍കുമാറിനും കൊച്ചി സി.ബി.ഐ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇരുവരുടെയും ജാമ്യാപേക്ഷയെ സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തില്ല. ഒരുലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കൂടാതെ ഇരുവരും ഒരു മാസത്തേക്ക് എറണാകുളം ജില്ലക്ക് പുറത്തേക്ക് പോകരുതെന്ന് കോടതി നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.