You are Here : Home / എഴുത്തുപുര

ബാലകൃഷ്ണപിള്ള മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്‍

Text Size  

Story Dated: Tuesday, July 23, 2013 04:34 hrs UTC

ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ അദ്ധ്യക്ഷനാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.മന്ത്രി സ്ഥാനം ഗണേഷ് കുമാറിന് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് ബി വിഭാഗം ചെയര്‍മാനായ ആര്‍.ബാലകൃഷ്ണപിള്ളയെ മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ അദ്ധ്യക്ഷനാക്കി നിയമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.