You are Here : Home / എഴുത്തുപുര

ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

Text Size  

Story Dated: Sunday, July 07, 2013 06:16 hrs UTC

ഇരുപതാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അവസാന ദിനത്തില്‍ വനിതകളുടെ 4x 400 മീറ്റര്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടി. ടിന്‍്റുലൂക്ക, അനു മറിയം ജോസ്, നിര്‍മല, എം. ആര്‍ പൂവമ്മ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് അഭിമാനമായത്.നേരത്തെ മലയാളി താരം രഞ്ജിത് മഹേശ്വരി  ട്രിപ്പിള്‍ ജംപില്‍ വെള്ളിനേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.