You are Here : Home / എഴുത്തുപുര

സോളാര്‍ അന്വേഷണം നീതിയുക്തമാകില്ല: വി.എസ്

Text Size  

Story Dated: Thursday, July 04, 2013 05:08 hrs EDT

സോളാര്‍ തട്ടിപ്പുകേസില്‍ അന്വേഷണം നീതിയുക്തമാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കൊടുംതട്ടിപ്പുകാരിയായ സരിത എസ് നായരെ എന്തിനാണ് വിളിച്ചതെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കണമെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സരിതോര്‍ജം നേടി കൂടുതല്‍ മന്ത്രിമാര്‍;സര്‍ക്കാരില്‍ പ്രതിസന്ധി
    സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുമായി സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ക്കുകൂടി ബന്ധം. റവന്യു മന്ത്രി അടൂര്‍ പ്രകാശ്...