You are Here : Home / എഴുത്തുപുര

രൂപ വീണ്ടും ഇടിഞ്ഞു

Text Size  

Story Dated: Wednesday, July 03, 2013 03:18 hrs EDT

രാജ്യാന്തരതലത്തില്‍ ഡോളര്‍ വീണ്ടും ശക്തിപ്പെട്ടതോടെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ബുധനാഴ്ച്ച രാവിലത്തെ ഇടപാടുകളില്‍ തന്നെ വിനിമയ നിരക്ക് ഡോളറിന് 60 രൂപയെന്ന നിലയിലും താഴേക്ക് പോയി. രാവിലെ 11 മണിയോടെ ഡോളറിന് 60.02 രൂപ എന്ന നിലയിലാണ് വിനിമയ നിരക്ക്. തുടക്കത്തിന് ഡോളറിന് 60.12 രൂപ എന്ന നിലയിലേക്ക് വരരെ വിനിമയ നിരക്ക് താഴ്ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More