You are Here : Home / എഴുത്തുപുര

'മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തത് പരാതിക്കാരന്‍റെ ആവശ്യപ്രകാരം'

Text Size  

Story Dated: Tuesday, July 02, 2013 05:22 hrs EDT

ശ്രീധരന്‍ നായരുടെ ആവശ്യപ്രകാരമാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സോണി വ്യക്തമാക്കി. കോടതിയില്‍ നല്‍കിയ രേഖയില്‍ തന്നെ ഇത് വ്യക്തമാണ്. തനിക്ക് ലഭിച്ച രേഖകള്‍ പ്രകാരമാണ് അന്യായം തയ്യാറാക്കിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് അതില്‍ പറയുന്നുണ്ട്.കഴിഞ്ഞ ദിവസം തിരുത്തല്‍ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ സോണിയുടെ ഗുമസ്തന്‍ വക്കീലിന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരുത്തല്‍
വരുത്തിയതെന്ന് മൊഴി നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുഖ്യമന്ത്രിക്കു നേരെ വീണ്ടും കരിങ്കൊടി
    മുഖ്യമന്ത്രിക്കു നേരെ വീണ്ടും കരിങ്കൊടി. ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. തിരുവനന്തപുരത്ത് മോണോ...

  • മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം: കോടിയേരി
    സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്...

More From Featured News
View More