You are Here : Home / എഴുത്തുപുര

ചെന്നിത്തല പ്രകടിപ്പിച്ചത് പ്രവര്‍ത്തകരുടെ വികാരം: മുരളീധരന്‍

Text Size  

Story Dated: Sunday, June 30, 2013 05:56 hrs UTC

മുന്നണി ബന്ധം നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്ന് കെ.മുരളീധരന്‍.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വികാരമുണ്ട്. ആ വികാരമാണ് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രകടിപ്പിച്ചത്. ബാധ്യത കോണ്‍ഗ്രസിന് മാത്രം ഏറ്റെടുക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.