You are Here : Home / എഴുത്തുപുര

'കളിമണ്ണ് 'പോസ്റ്റര്‍ ഇറങ്ങി;ഒഴിയാതെ വിവാദവും

Text Size  

Story Dated: Saturday, June 29, 2013 01:16 hrs EDT

ഒരു സ്ത്രീ ഗര്‍ഭിണിയായതു മുതല്‍ പ്രസവിക്കുന്നത്‌ വരെയുള്ള സംഭവങ്ങള്‍ പറയുന്ന ബ്ലസിയുടെ 'കളിമണ്ണി'ന്റെ പോസ്റ്റര്‍ ഇറങ്ങി.ഗര്‍ഭിണിയായ ശ്വേതയുടെ ചിത്രവുമായാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.വന്‍ ബജറ്റിലാണ് ‘കളിമണ്ണ്’ ഒരുങ്ങുന്നത്.ബിജു മേനോനാണ് നായകന്‍.പ്രിയദര്‍ശനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൂടുതലും മുംബൈയിലാണ് നടന്നത്.സുനില്‍ ഷെട്ടിയാണ് ഈ സിനിമയിലെ മറ്റൊരു വലിയ താരം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More