You are Here : Home / എഴുത്തുപുര

തെറ്റയിലിന്റെ രാജി ആവശ്യപ്പെടേണ്ടെന്നു സിപിഎം

Text Size  

Story Dated: Saturday, June 29, 2013 07:29 hrs EDT

ജോസ് തെറ്റയില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെടേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.ധാര്‍മികതയുടെ പ്രശ്നം തീരുമാനിക്കേണ്ടതു ജനതാദളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്   വിലയിരുത്തി.എന്നാല്‍ സിപിഐ തെറ്റയിലിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More