You are Here : Home / എഴുത്തുപുര

എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Text Size  

Story Dated: Saturday, June 22, 2013 05:18 hrs EDT

സരിത എസ്. നായര്‍ക്കൊപ്പം കൂട്ടുപ്രതിയായ പിആര്‍ഡി മുന്‍ഡയറക്ടര്‍ എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉത്തരവിട്ടത്.ജൂണ്‍ 19-നാണ് ഇദ്ദേഹത്തെ പിആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയാണെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടായിട്ടും ഫിറോസിനെതിരെ നടപടി വൈകിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്കില്‍നിന്ന് 25 കോടി രൂപ വായ്പ സംഘടിപ്പിക്കാമെന്ന് പറഞ്ഞ് കേശവദാസപുരം സ്വദേശി സലിം കബീറില്‍ നിന്ന് 40 ലക്ഷം രൂപ മൂന്നുപേരും ചേര്‍ന്ന് തട്ടിച്ചുവെന്നാണ് കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More