You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രി രാജിവെക്കണമെന്ന് സി.പി.ഐ(എം)

Text Size  

Story Dated: Friday, June 21, 2013 08:31 hrs UTC

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ലൈംഗികാരോപണവും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സി.പി.ഐ(എം) പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പി.ബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More