You are Here : Home / എഴുത്തുപുര

'അമ്മു' ദേശീയ ഗെയിംസ് ഭാഗ്യചിഹ്നം

Text Size  

Story Dated: Friday, June 21, 2013 08:30 hrs UTC

35ാമത് ദേശീയ ഗെയിംസിന്റെഭാഗ്യചിഹ്നമായ വേഴാമ്പലിന് 'അമ്മു' എന്ന് നാമകരണം ചെയ്തു. ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ദേശീയ ഗെയിംസിന്‍െറ ഭാഗ്യ ചിഹ്നം നിശ്ചയിച്ചത്. എന്നാല്‍ ഇതുവരെ നാമകരണം ചെയ്തിട്ടില്ലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More