You are Here : Home / എഴുത്തുപുര

രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍: വീരപ്പ മൊയ്‌ലി

Text Size  

Story Dated: Sunday, December 22, 2013 03:03 hrs EST

പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ള ഏറ്റവും യോഗ്യനായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി. രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ നേതാവ്. പാര്‍ട്ടിയും ഈ രാജ്യത്തെ ജനങ്ങളും അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് എല്ലാവരേയും വിശ്വാസത്തിലെടുക്കാന്‍ സാധിക്കുന്ന രാഹുലിനെപ്പോലെയുള്ള വ്യക്തികളെയാണ് ആവശ്യം. സോണിയാ ഗാന്ധിയുടേയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റേയും അടക്കം എല്ലാവരുടേയും അനുഗ്രഹങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ട്. മൊയ്‌ലി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More