You are Here : Home / എഴുത്തുപുര

ധനവകുപ്പ് പരാജയമാണെന്ന് ആര്യാടന്‍ മുഹമ്മദ്

Text Size  

Story Dated: Tuesday, December 17, 2013 07:09 hrs EST

സംസ്ഥാനത്ത് ധനക്കമ്മി കുറക്കുന്നതില്‍ ധനവകുപ്പ് പരാജയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ധനക്കമ്മി ഉണ്ടാകുന്നതില്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാനത്ത് ബജറ്റിനു പുറമെ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകുന്നുണ്ട്.ബജറ്റിനുള്ളില്‍ നിന്നുകൊണ്ട് തന്നെ ധനകാര്യ മാനേജ്മെന്‍്റ് വേണമെന്നും ആര്യാടന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.