You are Here : Home / എഴുത്തുപുര

ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി

Text Size  

Story Dated: Sunday, December 15, 2013 11:51 hrs EST

നിലവിലെ ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ലോക്പാല്‍ ബില്ലിനെ അണ്ണാ ഹസാരെ പിന്തുണക്കുന്നത് നിരാശാജനകമാണ്. ഹസാരയെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. നിരാഹാര സമരം കൊണ്ട് ഒന്നും നേടിയെടുക്കാന്‍ ആവില്ലെന്നും എഎപി പറഞ്ഞു. അഴിമതി തുടച്ചുനീക്കാന്‍ ഇത് പര്യാപ്തമല്ല. കോണ്‍ഗ്രസിന്റേയും ബിജെപിയുടെയും മറുപടി ലഭിച്ച ശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.