You are Here : Home / എഴുത്തുപുര

ശ്രീശാന്ത് വിവാഹിതനായി

Text Size  

Story Dated: Thursday, December 12, 2013 03:10 hrs EST

ശ്രീശാന്ത് വിവാഹിതനായി.  രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ ഭുവനേശ്വരി കുമാരിയാണ് വധു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗുരുവായൂരിലെ വിവാഹ ചടങ്ങുകള്‍ക്കു ശേഷം രാത്രി ഏഴു മണി മുതല്‍ കൊച്ചിയിലെ
ലെമെറിഡിയന്‍ ഹോട്ടലില്‍ വിവാഹം സല്‍ക്കാരം നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More