You are Here : Home / എഴുത്തുപുര

സ്വവര്‍ഗാനുരാഗം: വിധിക്കെതിരെ ചിദംബരം

Text Size  

Story Dated: Thursday, December 12, 2013 08:07 hrs UTC

സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് ധനകാര്യമന്ത്രി പി.ചിദംബരം. വിധി നിര്‍ഭാഗ്യകരമായിപ്പോയി. ഇത് നമ്മെ 1860 ലേക്ക് തിരിച്ചുകൊണ്ടുപോകുന്ന നടപടിയായിപ്പോയെന്നും ചിദംബരം പറഞ്ഞു.ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ അഞ്ചംഗ ബഞ്ചിന്റെ പരിഗണനയ്ക്കായി ഹര്‍ജി സമര്‍പ്പിക്കണം.
സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡല്‍ഹി ഹൈക്കോടതി വിധി ജസ്റ്റിസ് ജി.എസ്. സിങ്‌വി അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച റദ്ദാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More