You are Here : Home / എഴുത്തുപുര

പ്രതിസന്ധി: കെ.എസ്.ആര്‍.ടി.സി.ക്ക് 75 കോടി രൂപ സഹായം

Text Size  

Story Dated: Wednesday, December 11, 2013 11:34 hrs UTC

കെ.എസ്.ആര്‍.ടി.സി.ക്ക് അടിയന്തര സഹായമായി 75 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമ്പത്തിക പ്രതിസത്തിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ രണ്ടുമാസമായി ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായമാണ് ഇപ്പോള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More