You are Here : Home / എഴുത്തുപുര

കരിപ്പൂരില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

Text Size  

Story Dated: Tuesday, December 10, 2013 11:31 hrs UTC

20 പേരില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശികളില്‍ നിന്നാണ്‌ ഇത്രയധികം സ്വര്‍ണ്ണം പിടിച്ച് ഡ്യൂട്ടി അടച്ചത്.ഓരോരുത്തരും 2.7 ലക്ഷം രൂപാ വീതം നികുതി അടച്ചു. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വന്‍ തോതില്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ടു വരുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണു ഇവരെ പിടികൂടിയത്

 

 

 

 

 

 

 

 

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More