You are Here : Home / എഴുത്തുപുര

തിരുവഞ്ചൂരിനെ മാറ്റിയില്ലെങ്കില്‍ മത്സരിക്കില്ല: സുധാകരന്‍

Text Size  

Story Dated: Tuesday, December 10, 2013 06:23 hrs EST

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.സുധാകരന്‍ എം.പി. തിരുവഞ്ചൂരിനെ മാറ്റാത്ത പക്ഷം മത്സരിക്കാതെ വിട്ടുനില്‍ക്കുമെന്ന തന്റെ നിലപാട് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.തിരുവഞ്ചൂരിന് ആഭ്യന്തരം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.