You are Here : Home / എഴുത്തുപുര

മിസോറമില്‍ വീണ്ടും കോണ്‍ഗ്രസ്

Text Size  

Story Dated: Monday, December 09, 2013 06:33 hrs EST

മിസോറമില്‍ വീണ്ടും കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 21 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലല്‍ധന്‍ഹവ്‌ല മത്സരിച്ച രണ്ടു സീറ്റുകളിലും വിജയിച്ചു. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിന് ആറു സീറ്റുകളില്‍ മാത്രമാണ് ഇതുവരെ വിജയിക്കാന്‍ കഴിഞ്ഞത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More