You are Here : Home / എഴുത്തുപുര

തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകം: സോണിയ ഗാന്ധി

Text Size  

Story Dated: Sunday, December 08, 2013 12:48 hrs UTC

നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകമാണ്. വിലക്കയറ്റം അടക്കമുള്ള പ്രശ്‌നങ്ങള്‍ ജനങ്ങളെ ബാധിച്ചുവെന്നും സോണിയ പറഞ്ഞു.പാര്‍ട്ടിക്കുണ്ടായ പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടികളെടുക്കും. കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന് അംഗീകരിക്കുന്നു. പരാജയത്തെക്കുറിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More