You are Here : Home / എഴുത്തുപുര

2014 ലോകകപ്പിന് ഗ്രൂപ്പുകളായി

Text Size  

Story Dated: Saturday, December 07, 2013 04:43 hrs UTC

2014 ലോകകപ്പിന് ഗ്രൂപ്പുകളായി.2014 ലോകകപ്പ്  ഫുട്‌ബാൾ   ടൂർണമെന്റിനുള്ള   32  ടീമുകളെ  നറുക്കെടുപ്പിലൂടെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. ആതിഥേയരായ ബ്രസീൽ, ക്രൊയേഷ്യ, മെക്സക്കോ, കാമറൂൺ  എന്നിവരാണ് എ ഗ്രൂപ്പിൽ. കഴിഞ്ഞതവണത്തെ  ഫൈനലിസ് റ്റുകളായ  സ്പെയിനും  ഹോളണ്ടും ഇക്കുറി ഒരേ ഗ്രൂപ്പിൽ  മത്സരിക്കും.

ഗ്രൂപ്പ്  എ
ബ്രസീൽ
ക്രൊയേഷ്യ
മെക്സിക്കോ
കാമറൂൺ


 ഗ്രൂപ്പ്  ബി
സ്പെയിൻ
ഹോളണ്ട്
ചിലി
ആസ്‌ട്രേലിയ

 

 ഗ്രൂപ്പ്  സി
കൊളംബിയ
ഗ്രീസ്
ഐവറി കോസ്റ്റ്
ജപ്പാൻ
 
ഗ്രൂപ്പ്   ഡി
ഉറുഗ്വേ
കോസ്റ്റാറിക്ക
ഇംഗ്ളണ്ട്
ഇറ്റലി

 

ഗ്രൂപ്പ്  ഇ
സ്വിറ്റ്സർലൻഡ്
ഇക്വഡോർ
ഫ്രാൻസ്
ഹോണ്ടുറാസ്

 

ഗ്രൂപ്പ്   എഫ്
അർജന്റീന
ബോസ്നിയ
ഇറാൻ
നൈജീരിയ
 
ഗ്രൂപ്പ്  ജി
ജർമ്മനി
പോർച്ചുഗൽ
ഘാന
യു.എസ്.എ
 
 ഗ്രൂപ്പ്  എച്ച്
ബെൽജിയം
അൽജീരിയ
റഷ്യ
ദക്ഷിണകൊറിയ
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.