You are Here : Home / എഴുത്തുപുര

പൊലീസ് സംവിധാനത്തില്‍ അഴിച്ചുപണി വേണം: ഹൈക്കോടതി

Text Size  

Story Dated: Thursday, December 05, 2013 09:52 hrs UTC

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്നു ഹൈക്കോടതി. കുറ്റാന്വേഷണത്തിനും ക്രമസമാധാന പാലനത്തിനും പ്രത്യേകം ചുമതലകള്‍ നല്‍കണമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ പാലിക്കപ്പെട്ടിട്ടില്ല. ക്രമസമാധാനത്തില്‍ ശ്രദ്ധിക്കേണ്ടി വരുന്നതിനാല്‍ കേസന്വേഷണത്തില്‍ ശ്രദ്ധയൂന്നാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More