You are Here : Home / എഴുത്തുപുര

പാകിസ്താന് ഒരുകാലത്തും ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല: മന്‍മോഹന്‍സിങ്

Text Size  

Story Dated: Wednesday, December 04, 2013 01:20 hrs UTC

പാകിസ്താന് ഇന്ത്യക്കെതിരെ ഒരുകാലത്തും യുദ്ധംചെയ്ത് ജയിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. നേവി ദിനാഘോഷ ചടങ്ങിനെത്തിയ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനുംതമ്മില്‍ നാലാമതൊരു യുദ്ധത്തിന് ഏത് നിമിഷവും വഴിവെച്ചേക്കാമെന്ന പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.