You are Here : Home / എഴുത്തുപുര

നിയമസഭാ സമ്മേളനം ജനവരി മൂന്നു മുതല്‍

Text Size  

Story Dated: Wednesday, December 04, 2013 08:37 hrs UTC

നിയമസഭാ സമ്മേളനം ജനവരി മൂന്നു മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. വാര്‍ഷിക ബജറ്റ് ജനവരി 17ന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.ഫിബ്രവരി 12 വരെയാകും സമ്മേളിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More