You are Here : Home / എഴുത്തുപുര

ജയിലില്‍ മിന്നല്‍ പരിശോധന; ഫോണ്‍ കണ്ടെത്താനായില്ല

Text Size  

Story Dated: Monday, December 02, 2013 10:04 hrs UTC

കോഴിക്കോട് ജില്ലാ ജയിലില്‍ മിന്നല്‍ പരിശോധന നടത്തി. എന്നാല്‍ ജയില്‍ അധികൃതര്‍ നടത്തിയ പ്രാഥമികപരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഫോണ്‍ സംഭാഷണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബല്‍ സെല്ലിന്റെ സഹായം തേടുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.ടി.പി വധക്കേസ് പ്രതികള്‍ ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നെന്ന വാര്‍ത്ത പുറത്തു വന്നതിനെതുടര്‍ന്നാണ് പരിശോധന.
വൈകിട്ട് നാലിന് ജയില്‍ ഡി.ഐ.ജി ശിവദാസന്‍ തൈപ്പറമ്പില്‍ കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More