You are Here : Home / എഴുത്തുപുര

പയ്യന്നൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം; ഒരു മരണം

Text Size  

Story Dated: Sunday, December 01, 2013 04:20 hrs UTC

കണ്ണൂര്‍ പയ്യന്നൂരിലെ പെരുമ്പയില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ ഒരു മരണം. രണ്ടു പേര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകന്‍ പെരുമ്പ സ്വദേശി വിനോദാണ് വെട്ടേറ്റ് മരിച്ചത്. സിപിഎം കൊടിമരം ബിജെപി തകര്‍ത്തെന്ന ആരോപണത്തെത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തിന് എത്തിയവര്‍ക്ക് നേരയായിരുന്നു ആക്രമണം. കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More