You are Here : Home / എഴുത്തുപുര

വെള്ളം കിട്ടാതെ തിരുവനന്തപുരം

Text Size  

Story Dated: Sunday, December 01, 2013 12:26 hrs EST

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പാണ് പൊട്ടിയത്. അരുവിക്കര ഡാമിന് സമീപത്തെ ബൂസ്റ്റര്‍ പമ്പ് ഹൗസിനോട് ചേര്‍ന്നുള്ള പഴക്കം ചെന്ന കോണ്‍ക്രീറ്റ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നിതിനിടെയാണ് പൈപ്പ് പൊട്ടിയത്. ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രി, മണ്‍വിള, ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള ജനവാസ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More