You are Here : Home / എഴുത്തുപുര

സച്ചാര്‍ കമ്മിറ്റി ഭരണഘടനാവിരുദ്ധമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

Text Size  

Story Dated: Thursday, November 28, 2013 09:08 hrs UTC

രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ഭരണഘടനാവിരുദ്ധമെന്ന് ഗുജറാത്ത് സര്‍ക്കാര്‍.മുസ്ലിംകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിഗതികള്‍ മാത്രം പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ ഒഫീസ് 2005ല്‍ സച്ചാര്‍ പാനല്‍ ഉണ്ടാക്കിയതെന്നതും മറ്റു മതന്യൂനപക്ഷങ്ങളെ അവഗണിച്ചുവെന്നും ഗുജറാത്ത് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നു.ഇത് മുസ്ലിംകളെ മാത്രം സഹായിക്കാന്‍ ലക്ഷ്യമിട്ട് ഉള്ളതാണെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More