You are Here : Home / എഴുത്തുപുര

പഴനിയില്‍ വാഹനാപകടം: ആറു മലയാളികള്‍ മരിച്ചു

Text Size  

Story Dated: Wednesday, November 27, 2013 08:29 hrs UTC

പഴനിയില്‍ വേളാങ്കണ്ണി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു കുട്ടികളടക്കം ആറു പേര്‍ മരിച്ചു.കാര്‍ ഡ്രൈവര്‍ അലക്സ്, ഷിജി, ഷിജിയുടെ ഭാര്യ സിസിലി, ഷാജിയു െമകന്‍, കാറിലുണ്ടായിരുന്ന ജോസഫ്, റോസ് എന്നിവരാണ് മരിച്ചത്. തൃശുര്‍ മുടിക്കോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത് .
ഇന്ന് രാവിലെ 9.30 ഓടെ പൊള്ളാച്ചി ദിണ്ഡിഗല്‍ പാതയിലായിരുന്നു അപകടം. ജോസഫൊഴികെ എല്ലാവരും സംഭവ സ്ഥത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആളശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More