You are Here : Home / എഴുത്തുപുര

എളമരം കരീമിന്‍്റെ പങ്ക് അന്വേഷിക്കട്ടെ -വി.എസ്

Text Size  

Story Dated: Tuesday, November 26, 2013 10:15 hrs UTC

ഇരുമ്പയിര് ഖനനാനുമതി സംബന്ധിച്ച് മുന്‍മന്ത്രി എളമരം കരീമിനെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍. അന്വേഷിച്ച് യാഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരട്ടെ. സര്‍ക്കാര്‍ ഇതിന് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി. എസ് പറഞ്ഞു. എളമരം കരിമിന്‍്റെ ബന്ധു പണം വാങ്ങിയെന്ന ആരോപണവുമായി സുബൈറാണ് രംഗത്തത്തെിയത്. ബന്ധു നൗഷാദിന്‍െറ ഡ്രൈവറാണ് സുബൈര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More