You are Here : Home / എഴുത്തുപുര

കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിനുനേരെ ചീമുട്ടയേറ്

Text Size  

Story Dated: Monday, November 25, 2013 08:20 hrs UTC

 

ആലപ്പുഴ മണ്ണഞ്ചേരിയില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാലിനെതിരെ ഒരുസംഘം ചീമുട്ടയെറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാര്‍ട്ടി പ്രവര്‍ത്തകനെ അന്യായമായി കസ്റ്റഡിയിലെടുത്തതിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More