You are Here : Home / എഴുത്തുപുര

നിതാഖാത്: 20000ത്തിലേറെ പേര്‍ തിരിച്ചത്തെി

Text Size  

Story Dated: Sunday, November 24, 2013 10:44 hrs EST

 

സൗദി അറേബ്യയിലെ സ്വദേശിവത്കരണ നടപടികളെ തുടര്‍ന്ന് സംസ്ഥാനത്ത് മടങ്ങിയത്തെിയവരുടെ എണ്ണം 20000 കവിഞ്ഞു. നവംബറില്‍ ഇതുവരെ 2694 പേരാണ് മടങ്ങിയത്തെിയത്.
നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 16500 പേരാണ്. തിരുവനന്തപുരത്ത് 3300 പേരും നെടുമ്പാശ്ശേരിയില്‍ 1250 പേരും രജിസ്റ്റര്‍ ചെയ്തു. കരിപ്പൂരില്‍ 11950 പേരാണ് രജിസ്റ്റര്‍ ചെയ്തത്. കരിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗവും മലപ്പുറം ജില്ലക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ ടിക്കറ്റ് പദ്ധതിയില്‍ 120 പേര്‍ ഇതിനകം കരിപ്പൂരിലത്തെി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.