You are Here : Home / എഴുത്തുപുര

വി.എസിനെതിരെ പരാതി നല്‍കുമെന്ന് സരിത

Text Size  

Story Dated: Saturday, November 23, 2013 03:33 hrs EST

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരാതി നല്‍കുമെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍. വി.എസ് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പരാതി നല്‍കുന്നതെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

വി.എസിനോടൊപ്പം ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍, കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന്‍, ബിജുവിന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു എന്നിവര്‍ക്കെതിരെയും പരാതികള്‍ നല്‍കും. എറണാംകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More