You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിക്കെതിരെ കല്ലേറ്:അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി

Text Size  

Story Dated: Friday, November 22, 2013 09:59 hrs EST

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ആയിരം പേര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിന്‍്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതാനാകില്ല. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതായും കോടതി നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.