You are Here : Home / എഴുത്തുപുര

ഉന്നത ബന്ധം: ദൃശ്യങ്ങളില്ലെന്ന് സരിത

Text Size  

Story Dated: Friday, November 22, 2013 02:34 hrs UTC

ഉന്നത നേതാക്കളുമായി ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങളില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍. ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷകന്‍ ഉന്നയിച്ചത് തെറ്റായ കാര്യങ്ങളാണെന്നും സരിത പറഞ്ഞു.
തനിക്ക് പരാതികള്‍ ബോധിപ്പിക്കാനുണ്ടെന്നു സരിത സി.ജെ.എം കോടതിയില്‍ പറഞ്ഞു.പരാതികള്‍ അഭിഭാഷകന്‍ മുഖേന ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. പത്ത് മിനിറ്റ് സരിതയും അഭിഭാഷകനുമായി സംസാരിക്കാന്‍ കോടതി അനുവദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More