You are Here : Home / എഴുത്തുപുര

സോളാര്‍വിഷയത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി: വി.എസ്

Text Size  

Story Dated: Wednesday, November 20, 2013 09:23 hrs UTC

സോളാര്‍വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു‍.യുഡിഎഫിലെ ചില മന്ത്രിമാരും ഒരു കേന്ദ്രമന്ത്രിയും സരിതയെ പീഡിപ്പിച്ചുവെന്ന കാര്യം ബോധ്യമായി. ഇതാണ് ബിജുരാധാകൃഷ്ണനും മുഖ്യമന്ത്രിയും ഒരു മണിക്കൂറോളം അടച്ചിട്ടമുറിയില്‍ ചര്‍ച്ചചെയ്തത്- അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More