You are Here : Home / എഴുത്തുപുര

തെലങ്കാന: ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

Text Size  

Story Dated: Tuesday, November 19, 2013 06:56 hrs UTC

തെലങ്കാന സംസ്ഥാനരൂപവത്കരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.ഹര്‍ജികള്‍ അനവസരത്തിലുള്ളതാണെന്നും അതുകൊണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നും ജസ്റ്റിസ് എച്ച്എല്‍ ദത്തു തലവനായ ബെഞ്ച് പറഞ്ഞു. ആന്ധ്രയെ വിഭജിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാറിനെ തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More