You are Here : Home / എഴുത്തുപുര

പങ്കെടുക്കില്ലെന്ന് ജോസഫ്;കേരള കോണ്‍ഗ്രസ് യോഗം ഉപേക്ഷിച്ചു

Text Size  

Story Dated: Tuesday, November 19, 2013 06:49 hrs UTC

കേരള കോണ്‍ഗ്രസ് പ്രതിസന്ധി പരിഹരിക്കാനായി ഇന്ന് ചേരാനിരുന്ന മൂന്നംഗ സമിതിയോഗം ഉപേക്ഷിച്ചു. പി.ജെ ജോസഫ് പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം ഉപേക്ഷിച്ചത്. ജോര്‍ജിനെതിരെ ഏകപക്ഷീയമായി നടപടിയെടുക്കില്ലെന്ന് കെ.എം മാണി സ്വകാര്യ ചാനലിന് നല്‍കിയ ആഭിമുഖ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പി.ജെ ജോസഫ് ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More