You are Here : Home / എഴുത്തുപുര

ഹര്‍ത്താല്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടോ?: ഹൈക്കോടതി

Text Size  

Story Dated: Monday, November 18, 2013 04:32 hrs EST

ഹര്‍ത്താലുകള്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടോ എന്നു ഹൈക്കോടതി. ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുന്നുവെന്നു ഹൈക്കൊടതി നിരീക്ഷിച്ചു.   എന്തിനാണു ഹര്‍ത്താന്‍ നടത്തുന്നത്. ഹര്‍ത്താലുകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെന്ന് ചിന്തിക്കണമെന്നും കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More