You are Here : Home / എഴുത്തുപുര

സരിതയുടെ മൊഴി: കേസെടുക്കണമെന്നു കെ. സുരേന്ദ്രന്‍

Text Size  

Story Dated: Saturday, November 16, 2013 06:19 hrs UTC

സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നു ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. കേസെടുക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്‍ പരാതി നല്‍കി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More