You are Here : Home / എഴുത്തുപുര

ഇതിലും നല്ലത് ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുന്നത്: മോഡി

Text Size  

Story Dated: Friday, November 15, 2013 12:40 hrs UTC

രാജ്യത്തെ വില്‍ക്കുന്ന ഒരു പ്രധാനമന്ത്രിയേക്കാള്‍ നല്ലത് ചായക്കടക്കാരനായ പ്രധാനമന്ത്രിയാണെന്ന് നരേന്ദ്ര മോഡി. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെ തിരെ ആഞ്ഞടിച്ചത്.അഴിമതി രഹിതമായ ഒരു ഇന്ത്യ ഉണ്ടാകണമെങ്കില്‍ കോണ്‍ഗ്രസ്സില്ലാത്ത ഇന്ത്യ തന്നെ വേണമെന്നും നരേന്ദ്ര മോഡി പറഞ്ഞു.

ഒരു ചായ വില്‍പ്പനക്കാരന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകേണ്ടതില്ല എന്ന രീതിയില്‍ മോഡിയുടെ ആദ്യകാല ജീവിതത്തെ പരിഹസിച്ച് പല കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More