You are Here : Home / എഴുത്തുപുര

സച്ചിന്‍ 74നു പുറത്ത്

Text Size  

Story Dated: Friday, November 15, 2013 07:14 hrs UTC

വിടവാങ്ങല്‍ മല്‍സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്തായി. സെഞ്ച്വറിക്ക് 36 റണ്‍സ് അകലെ ദിയോനരെയ്ന്റെ പന്തില്‍ ഒന്നാം സ്ലിപ്പില്‍ സമി പിടിച്ചാണ് സച്ചിന്‍ പുറത്തായത്.118 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പടെ 74 റണ്‍സാണ് സച്ചിന്‍ നേടിയത്. ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്യാച്ചിലൂടെ സമി സച്ചിനെ പിടികൂടിയത്. ഇന്ത്യ മൂന്നിന് 231 എന്ന നിലയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More