You are Here : Home / എഴുത്തുപുര

സെവാഗ്, സഹീര്‍ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെ ബിസിസിഐ ഒഴിവാക്കി

Text Size  

Story Dated: Thursday, November 14, 2013 10:59 hrs EST

വാര്‍ഷിക കരാറില്‍ നിന്നും വീരേന്ദര്‍ സെവാഗ്, സഹീര്‍ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെ ബിസിസിഐ ഒഴിവാക്കി. വിരമിക്കുന്ന സച്ചിനെ ഗ്രേഡ് എയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ധോണി, കൊഹ്‌ലി, അശ്വിന്‍ റെയ്‌ന എന്നിവരും ഗ്രേഡ് എയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഫോമിലല്ലാത്തതിനെ തുടര്‍ന്നാണ് ചില താരങ്ങളെ ഒഴിവാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More